റൂമി ദർവാസ
ഇന്ത്യയിലെ ഉത്തർപ്രദേശിലെ ലഖ്നൗവിൽ സ്ഥിതിചെയ്യുന്ന നിർമ്മിതിയാണ് റൂമി ദർവാസ. 1784ൽ നവാബ് ആസാഫ്-ഉദ്-ദൗളയാണ് ഇത് നിർമ്മിച്ചത്. അവധ് വാസ്തുവിദ്യയുടെ ഒരു ഉദാഹരണമാണ് ഇത്. അറുപത് അടി ഉയരമുള്ള റൂമി ദർവാസ, ഇസ്താംബൂളിലെ സബ്ലൈം പോർട്ടെന്റെ മാതൃകയിലാണ് നിർമ്മിച്ചത്.
Read article
Nearby Places

ഉത്തർപ്രദേശ്
ഇന്ത്യയിലെ ഒരു സംസ്ഥാനം

സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ലഖ്നൗ
ലഖ്നൌവിലുളള ഈ ഔഷധഗവേഷണ കേന്ദ്രം 1951 ലാണ് സ്ഥാപിതമായത്.
കിംഗ് ജോർജ്ജെസ് മെഡിക്കൽ യൂണിവേഴ്സിറ്റി
ഇന്ത്യയിലെ മെഡിക്കൽ കോളേജ്
ഇറാസ് ലഖ്നൗ മെഡിക്കൽ കോളേജ്
ബാര ഇമാംബര

ഇമാംബര ഷാ നജാഫ്

ഹസ്രത്ഗഞ്ച്
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം